ദിണ്ടിഗൽ∙ തമിഴ്നാട്ടില്‍ ദിണ്ടിഗലിന് സമീപം വാടിപ്പെട്ടിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു . മലപ്പുറം കുറ്റിപ്പുറം പേരശനൂര്‍ സ്വദേശികളായി അമ്മയും രണ്ടുമക്കളും മരിച്ചു. കുറ്റിപ്പുറത്ത് നിന്ന് ഏര്‍വാടിയിലേക്ക് തീര്‍ഥാടനത്തിന്..Tamil Nadu, Car Accident, Keralite died

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിണ്ടിഗൽ∙ തമിഴ്നാട്ടില്‍ ദിണ്ടിഗലിനു സമീപം വാടിപ്പെട്ടിയില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശനൂര്‍ സ്വദേശികളായ അമ്മയും രണ്ടുമക്കളും ഉൾപ്പെടെയാണു മരിച്ചത്. കുറ്റിപ്പുറത്ത് നിന്ന് ഏര്‍വാടിയിലേക്ക് തീര്‍ഥാടനത്തിന് പോയ സംഘത്തിന്റെ വണ്ടിയിലേക്ക് കര്‍ണാടക റ‍ജിസ്ട്രേഷനുള്ള വാഹനം ഇടിച്ചുകയറുകയായിരുന്നു. പേരശന്നൂര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദലിയുടെ ഭാര്യ റസീന, മകന്‍ ഫസല്‍, മകള്‍ സഹന, കുറ്റിപ്പുറം സ്വദേശി ഖിളര്‍ എന്നിവരാണ് മരിച്ചത്.