ആലപ്പുഴ ∙ നവോത്ഥാന മൂല്യസംരക്ഷണത്തിന് എസ്എൻഡിപി ഏതറ്റം വരെയും പോകുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി. ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി.പി. സുഗതന്റെ രീതി ശരിയല്ലെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. നവോത്ഥാന മൂല്യസംരക്ഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ നവോത്ഥാന മൂല്യസംരക്ഷണത്തിന് എസ്എൻഡിപി ഏതറ്റം വരെയും പോകുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി. ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി.പി. സുഗതന്റെ രീതി ശരിയല്ലെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നവോത്ഥാന മൂല്യസംരക്ഷണ സമിതിയിൽനിന്ന് പിൻമാറുമെന്ന സമിതി ജോയിന്റ് കൺവീനർ കൂടിയായ സുഗതന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. സുഗതൻ കടലാസ് പുലിയാണ്. പാർലമെന്ററി വ്യാമോഹമുള്ള സുഗതൻ പോയതുകൊണ്ട് നവോത്ഥാന സമിതിക്ക് ഒന്നും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ADVERTISEMENT

പാലാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന് അനുകൂല സാഹചര്യമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിലവിലെ സാഹചര്യം എൽഡിഎഫിന് അനുകൂലമാണ്. ജോസ് ടോമിന് ജനകീയമുഖമില്ല. രണ്ടില ചിഹ്നം നിലനിർ‌ത്താനാകാത്ത പാർട്ടിക്ക് എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടാനാകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു.

English Sumamry: Vellappally Natesan attacks CP Sugathan