തിരുവനന്തപുരം ∙ പ്രളയ ദുരിതാശ്വാസമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 2,100 കോടി രൂപ ആവശ്യപ്പെട്ട് സംസ്ഥാനം. കൊച്ചിയിലെത്തിയ കേന്ദ്ര സംഘത്തിന് ഇതു സംബന്ധിച്ച നിവേദനം കൈമാറി...Rain Havoc, Relief Fund, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രളയ ദുരിതാശ്വാസമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 2,100 കോടി രൂപ ആവശ്യപ്പെട്ട്  സംസ്ഥാനം. കൊച്ചിയിലെത്തിയ കേന്ദ്ര സംഘത്തിന് ഇതു സംബന്ധിച്ച നിവേദനം കൈമാറി.

വീടുകളുടെ കേടുപാടുകള്‍ തീർക്കുന്നതിന് 747 കോടിയും ജീവനോപാധികള്‍ നഷ്ടപ്പെട്ട ഇനത്തില്‍ 316 കോടിയുമാണ് ആവശ്യപ്പെട്ടത്. 1038 വില്ലേജുകളെയാണ് ഇത്തവണത്തെ പ്രളയം ബാധിച്ചതെന്നു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.