തൊടുപുഴ ∙ പാലായിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി. ജെ. ജോസഫുമായി കൂടിക്കാഴ്ച നടത്തി. തൊടുപുഴയിലെ ജോസഫിന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച്ച നടത്തിയത്. ഉപതിരഞ്ഞെടുപ്പിൽ സഹായം അഭ്യർഥിക്കാനാണ് ജോസഫിന്റെ വസതിയിലെത്തിയത്...Jose Tom Pulikunnel, P J Joseph, Pala Byelection

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ പാലായിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി. ജെ. ജോസഫുമായി കൂടിക്കാഴ്ച നടത്തി. തൊടുപുഴയിലെ ജോസഫിന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച്ച നടത്തിയത്. ഉപതിരഞ്ഞെടുപ്പിൽ സഹായം അഭ്യർഥിക്കാനാണ് ജോസഫിന്റെ വസതിയിലെത്തിയത്. 

യുഡിഎഫിലെ മുതിർന്ന നേതാവ് എന്ന നിലയിൽ ജോസഫ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായി ജോസ് ടോം മാധ്യമങ്ങളോടു പറഞ്ഞു. സ്ഥാനാർഥി വന്നു കണ്ടതിൽ സന്തോഷമുണ്ടെന്നു പി.ജെ. ജോസഫും പ്രതികരിച്ചു. പത്തു മിനിറ്റു മാത്രമായിരുന്നു കൂടിക്കാഴ്ച. പാലായിൽ കേരളാ കോൺഗ്രസിലെ തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിൽ എല്ലാവരെയും ഒരുമിപ്പിച്ച് നിർത്താനാണ് ജോസ് ടോം കൂടിക്കാഴ്ച്ചയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സൂചന.