നീണ്ട കുരുക്കിൽ നിന്നും വെട്ടിച്ചെടുത്ത ബസ് സമീപത്തെ മണ്ണുറോഡിലൂടെ വീണ്ടും മെയിൻ റോഡിലേക്കു വന്നു കയറുന്ന വീഡിയോ ‘ഷമ്മി ഹീറോയാടാ, ഹീറോ’ എന്ന ട്രോൾ സഹിതം വൈറലായിരുന്നു. ഇതേ ഡയലോഗ് സഹിതം ജോണീസ് ബസ് പീച്ചി സ്റ്റേഷനിൽ കിടക്കുന്ന വീഡിയോയും പിന്നീടു വൈറലായി.Peechi Police seized private bus which is viral on net .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ‘കുതിരാൻ ബസ്’ പീച്ചി പൊലീസ് സ്റ്റേഷന്‍ കയറിയത് കുഴിയും കുരുക്കും ഒഴിവാക്കാൻ മറുവഴി തേടിയതുകൊണ്ടല്ല.  ഒരു കാറും ഈ ബസും തമ്മിൽ ഇടിച്ച മറ്റൊരു കേസാണ്  ബസ് കസ്റ്റഡിക്കു കാരണമെന്നാണു പൊലീസിന്റെ വിശദീകരണം. കഴിഞ്ഞ ഞായറാഴ്ച പൊക്കിയ ബസ് ഇന്നലെ ഉടമയ്ക്കു വിട്ടുനൽകുകയും ചെയ്തു. 

നീണ്ട കുരുക്കിൽ നിന്നും വെട്ടിച്ചെടുത്ത ബസ് സമീപത്തെ മണ്ണുറോഡിലൂടെ വീണ്ടും മെയിൻ റോഡിലേക്കു വന്നു കയറുന്ന വിഡിയോ ‘ഷമ്മി ഹീറോയാടാ, ഹീറോ’ എന്ന ട്രോൾ സഹിതം വൈറലായിരുന്നു. ഇതേ ഡയലോഗ് സഹിതം ജോണീസ് ബസ് പീച്ചി സ്റ്റേഷനിൽ കിടക്കുന്ന വിഡിയോയും പിന്നീടു വൈറലായി.

ADVERTISEMENT

പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും ട്രോൾ വിഡിയോ പ്രത്യക്ഷപ്പെട്ടതോടെ ബസ് ജീവനക്കാര്‍ക്കു അനുകൂലമായും റോഡ് ശോചനീയാവസ്ഥക്കെതിരെ പ്രതികരിച്ചും ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു.