കോഴിക്കോട്∙ റോയൽ എൻഫീൽഡിന്റെ ഷോറൂമിൽ നിന്ന് പുത്തൻ ബുള്ളറ്റും 1.60 ലക്ഷം രൂപയും മോഷ്ടിച്ചു. ഫ്രാൻസിസ് റോഡിൽ ഗ്രാൻഡ് ഓഡിറ്റോറിയത്തിന്റെ എതിർവശം പ്രവർത്തിക്കുന്ന ബ്ളൂമൗണ്ടൻ ഓട്ടോസിന്റെ ഷോറൂമിലാണ് പുലർച്ചെ മൂന്നരയോടെ മോഷണം നടന്നത്...Royal Enfield Showroom, Kozhikode, robbery

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ റോയൽ എൻഫീൽഡിന്റെ ഷോറൂമിൽ നിന്ന് പുത്തൻ ബുള്ളറ്റും 1.60 ലക്ഷം രൂപയും മോഷ്ടിച്ചു. ഫ്രാൻസിസ് റോഡിൽ ഗ്രാൻഡ് ഓഡിറ്റോറിയത്തിന്റെ എതിർവശം പ്രവർത്തിക്കുന്ന ബ്ളൂമൗണ്ടൻ ഓട്ടോസിന്റെ ഷോറൂമിലാണ് പുലർച്ചെ മൂന്നരയോടെ മോഷണം നടന്നത്. വാതിൽക്കലെ സിസിടിവി ക്യാമറ മറയ്ക്കാൻ മോഷ്ടാവ് ശ്രമിച്ചിരുന്നെങ്കിലും കടയ്ക്കുള്ളിലും പുറത്തുമുള്ള ക്യാമറകളിൽ കൃത്യമായി കുടുങ്ങി. 

മേശയ്ക്കുള്ളിൽ നിന്നു പണം മോഷ്ടിച്ച് ബാഗിലാക്കുന്നതിന്റെയും ബുള്ളറ്റുമായി ഗേറ്റ് കടന്നു പോകുന്നതിന്റെയും ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ടൗൺ പൊലീസിൽ പരാതി നൽകി. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ എത്തി. മണം പിടിച്ച നായ ഒന്നര കിലോമീറ്റർ അകലെ ജംക്‌ഷനിൽ എത്തി മടങ്ങി. അവിടെ ബൈക്ക് വളഞ്ഞു പോയതിന്റെ ടയർ പാടുകൾ ഉണ്ടായിരുന്നു. ക്ലാസിക് 350 എക്സ് ബുള്ളറ്റാണ് മോഷ്ടിച്ചത്.