കൊച്ചി ∙ അര്‍ഹരായവര്‍ക്കു രണ്ടാഴ്ചയ്ക്കകം പ്രളയ ദുരിതാശ്വാസം നല്‍കാന്‍ കേരള ഹൈക്കോടതിയുടെ അന്ത്യശാസനം. ഇതിനായി നിയമസഹായ അതോറിറ്റിയുടെ സഹായം തേടാം. പ്രളയ ദുരിതാശ്വാസത്തിനായി വില്ലേജ് ഒാഫിസുകളില്‍ നല്‍കുന്ന അപേക്ഷ തള്ളിയാല്‍ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാമെന്നായിരുന്നു Kerala Flood, Kerala HC, Flood Aid Fund, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ അര്‍ഹരായവര്‍ക്കു രണ്ടാഴ്ചയ്ക്കകം പ്രളയ ദുരിതാശ്വാസം നല്‍കാന്‍ കേരള ഹൈക്കോടതിയുടെ അന്ത്യശാസനം. ഇതിനായി നിയമസഹായ അതോറിറ്റിയുടെ സഹായം തേടാം. പ്രളയ ദുരിതാശ്വാസത്തിനായി വില്ലേജ് ഒാഫിസുകളില്‍ നല്‍കുന്ന അപേക്ഷ തള്ളിയാല്‍ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാമെന്നായിരുന്നു വ്യവസ്ഥ. കലക്ടര്‍ അപ്പീല്‍ നിരസിച്ചാല്‍ പെര്‍മനന്റ് ലോക് അദാലത്തിനെ രണ്ടാം അപ്പീല്‍ അതോറിറ്റിയായും നിശ്ചയിച്ചിരുന്നു.

എന്നാല്‍ അപേക്ഷകളില്‍ വില്ലേജ് ഒാഫിസര്‍മാരും തുടര്‍ന്ന് അപ്പീലില്‍ കലക്ടറും തീരുമാനം എടുക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. ഇക്കാര്യം പ്രളയത്തെ കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അമിക്കസ് ക്യൂറി ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണു തീരുമാനം.