സ്റ്റോക്കോം ∙ പോളിഷ് സാഹിത്യകാരൻ ഓൾഗ ടൊക്കാർചെക് (2018), ഓസ്ട്രിയൻ സാഹിത്യകാരൻ പീറ്റർ ഹാൻഡ്കെ (2019) എന്നിവർക്കു സാഹിത്യ നൊബേൽ. മീടു വിവാദച്ചുഴിയിൽ സ്വീഡിഷ് അക്കാദമി Nobel Prize, Literature Nobel, Olga Tokarczuk, Peter Handke, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റോക്കോം ∙ പോളിഷ് സാഹിത്യകാരൻ ഓൾഗ ടൊക്കാർചെക് (2018), ഓസ്ട്രിയൻ സാഹിത്യകാരൻ പീറ്റർ ഹാൻഡ്കെ (2019) എന്നിവർക്കു സാഹിത്യ നൊബേൽ. മീടു വിവാദച്ചുഴിയിൽ സ്വീഡിഷ് അക്കാദമി അകപ്പെട്ടതോടെ, 70 വർഷത്തെ ചരിത്രത്തിനിടയിൽ കഴിഞ്ഞ വർഷം ആദ്യമായി സാഹിത്യ നൊബേൽ പ്രഖ്യാപിച്ചിരുന്നില്ല. അതും ഇത്തവണ പ്രഖ്യാപിച്ചു. 1901 മുതൽ ഇതുവരെ 114 പേർക്കു അതിവിശിഷ്ടമായ സാഹിത്യ നൊബേൽ ലഭിച്ചിട്ടുണ്ട്. ഇതിൽ വനിത എഴുത്തുകാർ 14 പേർ മാത്രം.

English Summary: Olga Tokarczuk Wins 2018 Nobel For Literature, Peter Handke For 2019