കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളി ആദ്യഭർത്താവ് റോയിയെ കൊല്ലാൻ നാല് കാരണങ്ങളെന്നു പൊലീസ്. കസ്റ്റഡി അപേക്ഷയിലാണ് പൊലീസ്.Koodathai Serial Murder| Manorama News| Manorama Online| Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളി ആദ്യഭർത്താവ് റോയിയെ കൊല്ലാൻ നാല് കാരണങ്ങളെന്നു പൊലീസ്. കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് കാരണങ്ങൾ വ്യക്തമാക്കിയത്. റോയിയെ കൊല്ലാനുള്ള നാലു കാരണങ്ങൾ ഇവയാണ്.

∙ റോയിയുടെ അമിതമായ മദ്യപാന ശീലം

ADVERTISEMENT

∙റോയിയുടെ അന്ധവിശ്വാസങ്ങൾ

∙ ജോളിയുടെ വഴിവിട്ട ബന്ധങ്ങൾ റോയി ചോദ്യം ചെയ്തത്

ADVERTISEMENT

∙ സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാൻ

ജോളിക്കൊപ്പം പ്രതികളായ മാത്യുവിനെയും പ്രിജി കുമാറിനെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയരാക്കും. പരിശോധനയ്ക്കു ശേഷം എസ്പി ഓഫിസിലെത്തിച്ചു വിശദമായി ചോദ്യം ചെയ്യും.