പത്തനംതിട്ട∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യമാണു കേരളത്തിൽ നിലനിൽക്കുന്നതെന്നും ഉപതിരഞ്ഞെടുപ്പുകളിൽ എല്ലായിടത്തും യുഡിഎഫ് വിജയിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു. പാലായിലേതു രാഷ്ടീയ വിജയമായി...Kerala by Elections 2019, Kerala by poll, Oommen Chandy

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യമാണു കേരളത്തിൽ നിലനിൽക്കുന്നതെന്നും ഉപതിരഞ്ഞെടുപ്പുകളിൽ എല്ലായിടത്തും യുഡിഎഫ് വിജയിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി  ഉമ്മൻചാണ്ടി പറഞ്ഞു. പാലായിലേതു രാഷ്ടീയ വിജയമായി മുഖ്യമന്ത്രി അവകാശപ്പെടുന്നുവെങ്കിൽ അദ്ദേഹത്തോടു സഹതാപം തോന്നുന്നു. പാലായിൽ ജയിച്ചയാളും തോറ്റയാളും പറഞ്ഞിട്ടുണ്ട് എന്താണ് കാരണമെന്ന്.വിശ്വാസികളുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനു ധിക്കാരപരായ നിലപാടാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

കേരത്തിലെ പ്രബുദ്ധരായ വോട്ടർമാർ വോട്ടുകച്ചവടം നടത്തുമെന്ന് കരുതാനാകില്ലെന്ന പറഞ്ഞ ഉമ്മൻചാണ്ടി വോട്ടുകച്ചവടവിവാദത്തിൽ ശശി തരൂരിന്റെ നിലപാടിനെ പിന്താങ്ങി. മറ്റ് യുഡിഎഫ് നേതാക്കൾ ഏത് സാഹചര്യത്തിലാണ് അത്തരം പ്രസ്താവനകൾ നടത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം കോന്നിയിൽ വ്യക്തമാക്കുകയും ചെയ്തു. 

ADVERTISEMENT

വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിൽ സിപിഎം -ബിജെപി വോട്ടുകച്ചവടത്തിന് ധാരണ ഉണ്ടെന്നാണ് രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും, കെ. മുരളീധരനും ആരോപിച്ചത്. ഉമ്മൻചാണ്ടികൂടി നിലപാട് വ്യക്തമാക്കിയതോടെ വോട്ടുകച്ചവടവിവാദത്തിൽ രണ്ടുതട്ടിലായി യുഡിഎഫ്. നേരത്തെ വോട്ടുകച്ചവട ആരോപണം ഉന്നയിച്ചപ്പോൾ രാഷ്ട്രീയചെറ്റത്തരം കാണിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. 

English Summary : UDF win in all seats in upcoming by elections, says Oommen Chandy