'മാത്യുവുമൊത്ത് മദ്യപിച്ചിരുന്നുവെന്ന ജോളിയുടെ മൊഴി കള്ളം': മാത്യുവിന്റെ സുഹൃത്ത്
കോഴിക്കോട് ∙ മാത്യു മഞ്ചാടിയിലുമൊത്ത് മദ്യപിച്ചിരുന്നുവെന്ന കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിന്റെ മൊഴി കള്ളമെന്ന് മാത്യുവിന്റെ സുഹൃത്ത് സെബാൻ. തനിച്ച് മദ്യപിക്കുന്ന ശീലമുള്ള മാത്യു, ജോളിയുമൊത്ത്

കോഴിക്കോട് ∙ മാത്യു മഞ്ചാടിയിലുമൊത്ത് മദ്യപിച്ചിരുന്നുവെന്ന കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിന്റെ മൊഴി കള്ളമെന്ന് മാത്യുവിന്റെ സുഹൃത്ത് സെബാൻ. തനിച്ച് മദ്യപിക്കുന്ന ശീലമുള്ള മാത്യു, ജോളിയുമൊത്ത് മദ്യപിച്ചിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ല. റോയിയുടെ മരണത്തിൽ മാത്യു സംശയം പ്രകടിപ്പിച്ചതാകാം കൊല്ലാൻ കാരണം. ജോളിയുടേത് നല്ല പെരുമാറ്റമായതിനാൽ ആർക്കും സംശയം തോന്നിയില്ലെന്നും സെബാൻ മനോരമ ന്യൂസിനോട് പറഞ്ഞു.