തൃശൂർ ∙ ആർഎസ്എസ് കാര്യവാഹക് ആയിരുന്ന തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായ പ്രതികളിൽ നിന്നു മറ്റൊരു കൊലപാതകം സംബന്ധിച്ചും വെളിപ്പെടുത്തൽ. 24 വർഷം മുൻപ് കൊളത്തൂരിലുണ്ടായ | Crime Kerala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ആർഎസ്എസ് കാര്യവാഹക് ആയിരുന്ന തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായ പ്രതികളിൽ നിന്നു മറ്റൊരു കൊലപാതകം സംബന്ധിച്ചും വെളിപ്പെടുത്തൽ. 24 വർഷം മുൻപ് കൊളത്തൂരിലുണ്ടായ അപകടമരണം കൊലപാതകമാണെന്നാണ് ഇവർ വെളിപ്പെടുത്തിയത്. പാലൂരങ്ങാടിയിൽ ബിജെപി പ്രവർ‌ത്തകൻ മോഹനചന്ദ്രന്റേത്  അപകടമരണമാണെന്നാണ് കരുതപ്പെട്ടിരുന്നത്. ഇതോടെ, ‌ഈ കേസ് പുനരന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. 

English summary: Thozhiyoor Sunil murder case accused says Kolathoor accident death also murder