തൃശൂർ ∙ ആർഎസ്എസ് കാര്യവാഹക് ആയിരുന്ന തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കസ്റ്റഡിയിൽ. അഞ്ചങ്ങാടി സ്വദേശി യൂസഫലി, കൊളത്തൂർ സ്വദേശി ഉസ്മാൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. | Thozhiyur Sunil Murder | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ആർഎസ്എസ് കാര്യവാഹക് ആയിരുന്ന തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കസ്റ്റഡിയിൽ. അഞ്ചങ്ങാടി സ്വദേശി യൂസഫലി, കൊളത്തൂർ സ്വദേശി ഉസ്മാൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. വിദേശത്തുനിന്നെത്തിയ യൂസഫലിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റു ചെയ്തത്.

സുനിലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെന്നു ലോക്കൽ പൊലീസ് കണ്ടെത്തിയ 4 സിപിഎം പ്രവർത്തകർ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് കോടതി ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. കുന്നംകുളം തൊഴിയൂര്‍ സുനില്‍ കൊലക്കേസില്‍ ഇരുപത്തിയഞ്ചു വര്‍ഷത്തിനുശേഷമാണ് സത്യം തെളിഞ്ഞത്. 1994ലാണ് ആർഎസ്എസ് കാര്യവാഹക് ആയിരുന്ന തൊഴിയൂർ സുനിൽ കൊല്ലപ്പെട്ടത്.

ADVERTISEMENT

English Summary: Two more people in custody in Thozhiyur Sunil Murder case