കൊല്ലം ∙ തിരുവനന്തപുരം ചാലയിൽ നിന്ന് ഇന്നലെ രാത്രി മോഷണം പോയ ഓട്ടോറിക്ഷ ചാത്തന്നൂർ കാരംകോടിനു സമീപം കാറുമായി കൂട്ടിയിടിച്ചു. ഓട്ടോയിലുണ്ടായിരുന്ന ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. 2 പേർ ഓടി രക്ഷപെട്ടു. ഇന്നലെ രാത്രി ചാല കമ്പോളത്തിനു സമീപത്തുനിന്നാണ് ഓട്ടോറിക്ഷ മോഷണം പോയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ തിരുവനന്തപുരം ചാലയിൽ നിന്ന് തിങ്കളാഴ്ച രാത്രി മോഷണം പോയ ഓട്ടോറിക്ഷ ചാത്തന്നൂർ കാരംകോടിനു സമീപം കാറുമായി കൂട്ടിയിടിച്ചു. ഓട്ടോയിലുണ്ടായിരുന്ന ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. 2 പേർ ഓടി രക്ഷപെട്ടു. തിങ്കളാഴ്ച രാത്രി ചാല കമ്പോളത്തിനു സമീപത്തുനിന്നാണ് ഓട്ടോറിക്ഷ മോഷണം പോയത്.

വിവാഹ ആവശ്യത്തിനുള്ള പച്ചക്കറിയും മറ്റും വാങ്ങാൻ വിളിച്ചു കൊണ്ടുവന്ന ഓട്ടോറിക്ഷയായിരുന്നു ഇത്. സാധനം വാങ്ങിക്കൊണ്ടു നിൽക്കവെ, ഓട്ടോറിക്ഷയുമായി മൂന്നംഗ സംഘം കടന്നുകളയുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് കാരംകോടിനു സമീപം എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.