കൊച്ചി∙തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഇന്ന് മുതൽ പുതിയ 12 കാർ മെമു ഉപയോഗിച്ചു കൊല്ലം–ആലപ്പുഴ– എറണാകുളം റൂട്ടിൽ സർവീസ് നടത്തും. ഈ റൂട്ടിലോടുന്ന പരമ്പരാഗത പാസഞ്ചർ

കൊച്ചി∙തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഇന്ന് മുതൽ പുതിയ 12 കാർ മെമു ഉപയോഗിച്ചു കൊല്ലം–ആലപ്പുഴ– എറണാകുളം റൂട്ടിൽ സർവീസ് നടത്തും. ഈ റൂട്ടിലോടുന്ന പരമ്പരാഗത പാസഞ്ചർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ബുധനാഴ്ച മുതൽ പുതിയ 12 കാർ മെമു ഉപയോഗിച്ചു കൊല്ലം–ആലപ്പുഴ– എറണാകുളം റൂട്ടിൽ സർവീസ് നടത്തും. ഈ റൂട്ടിലോടുന്ന പരമ്പരാഗത പാസഞ്ചർ ട്രെയിനുകൾക്കു പകരമാണു ആധുനിക മെമു ഉപയോഗിക്കുക. ട്രെയിനുകളുടെ നമ്പരുകളിലും ഇതോടെ മാറ്റം വരും.

∙56300 കൊല്ലം ആലപ്പുഴ പാസഞ്ചർ (66312 കൊല്ലം ആലപ്പുഴ മെമു)

ADVERTISEMENT

∙56302 ആലപ്പുഴ എറണാകുളം പാസഞ്ചർ (66314 ആലപ്പുഴ എറണാകുളം മെമു) 

∙56381 എറണാകുളം കായംകുളം  (66315 എറണാകുളം കായംകുളം മെമു)

ADVERTISEMENT

∙56382 കായംകുളം എറണാകുളം (66316 കായംകുളം എറണാകുളം മെമു) 

∙56303 എറണാകുളം ആലപ്പുഴ പാസഞ്ചർ (66313 എറണാകുളം ആലപ്പുഴ മെമു) 

ADVERTISEMENT

∙56301 ആലപ്പുഴ കൊല്ലം പാസഞ്ചർ (66311 ആലപ്പുഴ കൊല്ലം മെമു)