അരൂരിലെ വിജയത്തിന്‍റെ കാരണം ജി.സുധാകരന്‍റെ പൂതന പരാമര്‍ശമല്ലെന്ന് നിയുക്ത എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍. യുഡിഎഫിന്‍റെ രാഷ്ട്രീയ വിജയമാണിത്. പൂതന പരാമര്‍ശത്തിന്‍റെ പേരിലാണ് വിജയമെന്ന് വരുത്തിത്തീര്‍ക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു..Shanimol Usman| Manoram News| Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ അരൂരിലെ ഉപതിരഞ്ഞെടുപ്പു വിജയത്തിനു കാരണം ജി.സുധാകരന്‍റെ പൂതന പരാമര്‍ശമല്ലെന്ന് നിയുക്ത എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍. യുഡിഎഫിന്‍റെ രാഷ്ട്രീയ വിജയമാണിത്. പൂതന പരാമര്‍ശത്തിന്‍റെ പേരിലാണ് വിജയമെന്നു വരുത്തിത്തീര്‍ക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

കൃത്യമായ ഹോംവർക്ക് ഇല്ലാതിരുന്നതാണ് കോന്നിയിലെയും വട്ടിയൂർക്കാവിലെയും യുഡിഎഫിന്റെ പരാജയത്തിനു പ്രധാന കാരണമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പു നടക്കുമെന്ന് നാലുമാസം മുമ്പേ എല്ലാവർക്കും അറിയാവുന്നതാണ്. വേണ്ടത്ര സമയം ഉണ്ടായിരുന്നിട്ടും അത് പ്രയോജനപ്പെടുത്താൻ യുഡിഎഫിനു കഴിഞ്ഞില്ലെന്നും ഷാനിമോൾ മനോരമ ന്യൂസ് നേരെ ചൊവ്വേയില്‍ പറഞ്ഞു.

ADVERTISEMENT

English Summary: Shanimol Usman on election victory