തിരുവനന്തപുരം ∙ പോക്സോ കേസുകളിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം. നിലവില്‍ സംസ്ഥാനത്തെ പോക്സോ കേസുകളുടെ സ്ഥിതി യോഗം വിലയിരുത്തും. പൊലീസ്...Pocso Cases

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പോക്സോ കേസുകളിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം. നിലവില്‍ സംസ്ഥാനത്തെ പോക്സോ കേസുകളുടെ സ്ഥിതി യോഗം വിലയിരുത്തും. പൊലീസ് മേധാവിയും നിയമവിദഗ്ധരും ബാലാവകാശ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കും.

പോക്സോ കേസുകളില്‍ വിചാരണ വൈകുന്ന കേസുകള്‍ പ്രത്യേകമായി തിരിച്ച് പരിശോധിക്കും. കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിക്കാന്‍ പുതിയ ഏതെങ്കിലും സംവിധാനം വേണമോ എന്ന് സര്‍ക്കാര്‍ നിയമവിദഗ്ധരോട് ആരായും.

ADVERTISEMENT

English Summary: CM Pinarayi Vijayan Calls for High Level Meeting to discuss Pocso Cases