തൃശൂർ∙ തൃശൂർ ജില്ലയിൽ നിന്നും ഒറ്റദിവസം കൊണ്ട് ആറ് പെൺകുട്ടികളെ കാണാതായി. മാള, പാവറട്ടി, വടക്കാഞ്ചേരി, അയ്യന്തോൾ സ്റ്റേഷൻ പരിധിയിൽ നിന്നാണ് കാണാതായത്. ആറുപേരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. Girl Missing Kerala| Manorama news| manorama online| malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ തൃശൂർ ജില്ലയിൽ നിന്നും കാണാതായ ആറ് പെൺകുട്ടികളിൽ രണ്ടുപേരെ കണ്ടെത്തി. ഒരാളെ കൊല്ലത്തുനിന്നും ഒരാളെ തൃശൂരിൽ നിന്നുമാണു കണ്ടെത്തിയത്. പുതുക്കാടു നിന്നും അയ്യന്തോളിൽ നിന്നും കാണാതായവരെയാണു കണ്ടെത്തിയത്. മാള, പാവറട്ടി, വടക്കാഞ്ചേരി, അയ്യന്തോൾ സ്റ്റേഷൻ പരിധിയിൽ നിന്നുള്ളവരെയാണു കാണാതായത്. കാണാതായവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. സ്കൂൾ കോളജ് വിദ്യാർഥിനികളായ പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്. 

ഇരുപത്തിനാല് മണിക്കൂറിനകമാണ് പെൺകുട്ടികളെ കാണാതായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്ലസ് വൺ വിദ്യാർഥിനിയാണ്. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഈ കുട്ടിയെ കാണാതായത്. പുരുഷ സുഹൃത്തുക്കൾക്കൊപ്പം പോയതാണെന്നാണു പ്രാഥമിക നിഗമനം. എന്നാൽ, ഇവർ എവിടെയാണെന്നതു സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം പോയ ആൾക്കെതിരെ പൊലീസ് കേസെടുക്കും. 

ADVERTISEMENT

English Summary: Girls missing Case In Kerala