വിശ്വാസി സമൂഹത്തിന്റെ വിജയം: സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് എൻഎസ്എസ്
തിരുവനന്തപുരം∙ ശബരിമല ഹർജി ഭരണ ഘടനാബെഞ്ചിന്റെ ഏഴംഗ ബെഞ്ചിനു വിട്ടു കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെ എൻഎസ്എസ് സ്വാഗതം ചെയ്തു. 3 ജഡ്ജിമാരുടെ ഈ വിധിയായിരിക്കും ഇനിയും നടപ്പാക്കുന്നത്. വിശ്വാസത്തിന്റെയും വിശ്വാസി സമൂഹത്തിന്റെയും വിജയമായിട്ടാണ്

തിരുവനന്തപുരം∙ ശബരിമല ഹർജി ഭരണ ഘടനാബെഞ്ചിന്റെ ഏഴംഗ ബെഞ്ചിനു വിട്ടു കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെ എൻഎസ്എസ് സ്വാഗതം ചെയ്തു. 3 ജഡ്ജിമാരുടെ ഈ വിധിയായിരിക്കും ഇനിയും നടപ്പാക്കുന്നത്. വിശ്വാസത്തിന്റെയും വിശ്വാസി സമൂഹത്തിന്റെയും വിജയമായിട്ടാണ് വിധിയെ കാണുന്നതെന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.
English Summary: NSS welcome Supreme Court verdict on Sabarimala review petitions