പന്തളം∙ ശബരിമല വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. അയോധ്യ വിധി ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. പ്രതികൂലമായാല്‍ നിയമനടപടികള്‍ തുടരും. ..sabarimala verdict| sabarimal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തളം∙ ശബരിമല വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. അയോധ്യ വിധി ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. പ്രതികൂലമായാല്‍ നിയമനടപടികള്‍ തുടരും. വിശ്വാസികള്‍ക്ക് അനുകൂലമായ നിയമം നിര്‍മിക്കുമെന്ന വാക്ക് കേന്ദ്രസര്‍ക്കാര്‍ പാലിക്കണമെന്നും ശശികുമാര വര്‍മ പറഞ്ഞു. 

ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും നിലനില്‍ക്കണമെന്നുമായിരുന്നു ശബരിമല മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയുടെ പ്രതികരണം. സുപ്രീംകോടതിയില്‍ നിന്ന് ‍അനുകൂലവിധി പ്രതീക്ഷിക്കുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് പിന്നിട്ടത്. തീര്‍ഥാടകരുടെ എണ്ണം കുറയാന്‍ കാരണം ശബരിമലയിലെ പ്രശ്നങ്ങളാണെന്നും സര്‍ക്കാര്‍ നിലപാട് എന്തെന്നല്ല പ്രശ്നമെന്നും വി.എന്‍.വാസുദേവന്‍ നമ്പൂതിരി പറഞ്ഞു.

ADVERTISEMENT

എന്നാൽ അയ്യപ്പന്റെ യുക്തപ്രകാരം വിധിവരുമെന്നാണ് ശബരിമല നിയുക്ത മേല്‍ശാന്തി സുധീര്‍ നമ്പൂതിരിയുടെ അഭിപ്രായം. എല്ലാം അയ്യപ്പനില്‍ സമര്‍പ്പിക്കുന്നു. പൂജമാത്രമാണ് തന്റെ നിയോഗം. ഭക്തിനിര്‍ഭരമായ തീര്‍ഥാടനകാലം പ്രതീക്ഷിക്കുന്നെന്നും സുധീര്‍ നമ്പൂതിരി പറഞ്ഞു