പാലക്കാട്∙ അസമയത്ത് വഴിയിൽ ഒറ്റപ്പെട്ടുപേ‍ാകുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും നിഴൽ സഹായവുമായി പെ‍ാലീസ് വരുന്നു. സംസ്ഥാന പെ‍ാലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാന്റ് സെന്റർ കേന്ദ്രീകരിച്ചാണ് സംവിധാനത്തിന്റെ നിയന്ത്രണം. നിഴൽ പദ്ധതി വഴിയുള്ള ...Shadow Help, Kerala Police

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ അസമയത്ത് വഴിയിൽ ഒറ്റപ്പെട്ടുപേ‍ാകുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും നിഴൽ സഹായവുമായി പെ‍ാലീസ് വരുന്നു. സംസ്ഥാന പെ‍ാലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാന്റ് സെന്റർ കേന്ദ്രീകരിച്ചാണ് സംവിധാനത്തിന്റെ നിയന്ത്രണം.

നിഴൽ പദ്ധതി വഴിയുള്ള സഹായത്തിന് സംസ്ഥാനത്ത് എവിടെ നിന്നും ഏതുസമയത്തും ഫേ‍ാൺവഴി ബന്ധപ്പെടാമെന്ന് ഡിജിപി ലേ‍ാക്നാഥ ബെഹ്റ അറിയിച്ചു. ഇതിനായി പ്രത്യേക ആപ്പുണ്ട്. വാഹനം തകരാറിലായും ടയർ പഞ്ചറായും വഴിയിൽ കുടുങ്ങിയ വനിതാ യാത്രക്കാർക്കും മുതിർന്ന പൗരന്മാർക്കും  ഇതുവഴി സഹായം ലഭ്യമാക്കും. രാത്രി ഒറ്റക്കു സഞ്ചരിക്കുന്ന സ്ത്രീകൾക്കും ആവശ്യമെങ്കിൽ സഹായം എത്തിക്കും. ഇരു വിഭാഗത്തിൽപ്പെട്ടവരിൽ ഒറ്റക്കു താമസിക്കുന്നവർക്കും ഈ സംവിധാനം ഉപയേ‍ാഗിക്കാം. സഹായം തേടിയുള്ള ഫേ‍ാൺവിളി  കമാന്റ് കേന്ദ്രത്തിൽ ലഭിച്ചാലുടൻ വിവരസാങ്കേതിക വിദ്യയിലൂടെ അവർ നിൽക്കുന്ന സ്ഥലം മനസിലാക്കി സേവനം നൽകും. 

ADVERTISEMENT

നമ്പർ ഡയൽ ചെയ്യാൻ കഴിയാത്ത സ്ഥിതിയിൽ മെ‍ാബൈൽ ഫേ‍ാണിന്റെ പവർ ബട്ടൺ 3 തവണ അമർത്തിയാലും കമാന്റ് കേന്ദ്രത്തിൽ സന്ദേശം ലഭിക്കും. തുടർന്ന് ഉടൻ പെ‍ാലീസ് ഉദ്യേ‍ാഗസ്ഥർ തുടർ നടപടി സ്വീകരിക്കും. 112 മെ‍ാബൈൽ ആപ്പിലെ പാനിക് ബട്ടൺ അമർത്തിയാലും സഹായ സന്ദേശം ലഭിക്കും. സംവിധാനത്തെക്കുറിച്ച് ജില്ലാ തലത്തിൽ വ്യാപക പ്രചാരണം നടത്താനും നിർദ്ദേശമുണ്ട്.

English Summary : Kerala Police to offer shadow help to women and senior citizens