തിരുവനന്തപുരം ∙ തുമ്പയിലെ വീട്ടിൽനിന്ന് 1200 കുപ്പി വൈൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 50 വയസ്സുള്ള സ്ത്രീയെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തുമ്പ ഗ്രൗണ്ടിനടുത്തുള്ള വീട്ടിൽനിന്ന് ആൾക്കഹോൾ അടങ്ങിയ വൈൻ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. കല്യാണത്തിനും...Thumba, Wine

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തുമ്പയിലെ വീട്ടിൽനിന്ന് 1200 കുപ്പി വൈൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 50 വയസ്സുള്ള സ്ത്രീയെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തുമ്പ ഗ്രൗണ്ടിനടുത്തുള്ള വീട്ടിൽനിന്ന് ആൾക്കഹോൾ അടങ്ങിയ വൈൻ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്.

കല്യാണത്തിനും ആഘോഷങ്ങൾക്കും ഇവർ വൈൻ ഉണ്ടാക്കി വിൽപന നടത്താറുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം വേളിയിൽ ഒരു വീട്ടിൽനിന്ന് വൈനും വൈൻ ഉണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും ഉൾപ്പെടെ 40 ലീറ്റർ സാധനങ്ങൾ പിടികൂടിയിരുന്നു. വീട്ടിലെ താമസക്കാരനായ യുവാവിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തു.

ADVERTISEMENT

ലഹരിയുള്ള വൈൻ വ്യാജമായി ഉൽപാദിപ്പിച്ച് വാണിജ്യാടിസ്ഥാനത്തിൽ വിൽക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എക്സൈസ് വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യമായി, വീട്ടിലെ ആഘോഷത്തിന് ആൽക്കഹോൾ സാന്നിധ്യം ഇല്ലാതെ വൈൻ ഉണ്ടാക്കുന്നതിന് നിരോധനമില്ല.

English Summary: Unauthorized Wine Seized From a Home at Thumba