ന്യൂഡൽഹി∙ പുരുഷ, വനിതാ ഡോക്ടർമാർ കാറിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ. ഡൽഹിയിലെ റോഹിനി സെക്ടർ 13 റോഡിൽ പാർക്കു ചെയ്തിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഓം പ്രാകശ് കുക്റേജ(65) സുദീപ്ത മുഖർജി(55) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു....Delhi, Murder, Doctor's death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പുരുഷ, വനിതാ ഡോക്ടർമാർ കാറിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ. ഡൽഹിയിലെ റോഹിനി സെക്ടർ 13 റോഡിൽ പാർക്കു ചെയ്തിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഓം പ്രകാശ് കുക്റേജ(65), സുദീപ്ത മുഖർജി(55) എന്നിവരാണ് മരിച്ചതെന്ന്  പൊലീസ് അറിയിച്ചു.

ഒാം പ്രകാശ് വനിതാ ഡോക്ടറെ വെടിവച്ചതിനു ശേഷം സ്വയം വെടിയുതിർക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. വിവാഹിതനായ ഓം പ്രകാശ് സുദീപ്തയുമായി ബന്ധം പുലർത്തിയിരുന്നെന്നും വിവാഹം ചെയ്യണമെന്ന ആവശ്യത്തിന്റെ പേരിൽ തുടങ്ങിയ വഴക്കാണ് മരണത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

ADVERTISEMENT

English Summary : 2 Delhi Doctors Found Dead In Car; Affair Gone Wrong, Suspect Police