ജമ്മു ∙ സിയാച്ചിനിൽ പട്രോളിങ്ങിനിടെ മഞ്ഞുമല ഇടിഞ്ഞുവീണ്‌ മലയാളി ഉൾപ്പെടെ നാല് സൈനികർ മരിച്ചു. കരസേനയിൽ നഴ്സിങ് അസിസ്റ്റന്റായ തിരുവനന്തപുരം പൂവച്ചൽ കുളക്കാട് സ്വദേശി നായിക് എസ്.എസ്. അഖിലാണ് മരിച്ച മലയാളി..... Siachen Avalanche

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജമ്മു ∙ സിയാച്ചിനിൽ പട്രോളിങ്ങിനിടെ മഞ്ഞുമല ഇടിഞ്ഞുവീണ്‌ മലയാളി ഉൾപ്പെടെ നാല് സൈനികർ മരിച്ചു. കരസേനയിൽ നഴ്സിങ് അസിസ്റ്റന്റായ തിരുവനന്തപുരം പൂവച്ചൽ കുളക്കാട് സ്വദേശി നായിക് എസ്.എസ്. അഖിലാണ് മരിച്ച മലയാളി.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇപ്പോൾ ശ്രീനഗറിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെയോ വൈകിട്ടോ എയർ ഇന്ത്യ വിമാനം വഴി തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം.

ADVERTISEMENT

തങ്‌ധാർ, ഗുരസ് സെക്ടറുകളിൽ റോന്തുചുറ്റുകയായിരുന്ന രണ്ടു സൈനിക സംഘങ്ങളാണ് ചൊവ്വാഴ്ച അപകടത്തിൽപെട്ടത്. പട്രോൾ സംഘത്തെ പിന്തുടർന്നിരുന്ന രക്ഷാവിഭാഗം മ‍ഞ്ഞിനടിയിൽപ്പെട്ട സൈനികരെ കണ്ടെത്തിയെങ്കിലും നാല് പേർ മരണത്തിനു കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയും സിയാച്ചിനിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനിക സംഘത്തിലെ രണ്ടു പേർ മഞ്ഞുമലയിടിഞ്ഞു മരിച്ചിരുന്നു. ഒക്ടോബർ 18 നുണ്ടായ ഹിമപാതത്തിൽ ഈ മേഖലയിൽ 4 സൈനികരുൾപ്പെടെ 6 പേർ കൊല്ലപ്പെട്ടിരുന്നു.

ADVERTISEMENT

English Summary: 4 personnel killed as avalanche hits Army patrol in Siachen glacier