കണ്ണൂർ∙ മൂന്നു പേര്‍ക്കെതിരെ യുഎപിഎ നിയമം ചുമത്തി പേരാവൂര്‍ പൊലീസ് കേസെടുത്തു. മാവോയിസ്റ്റ് നേതാവ് സുന്ദരിക്കും കണ്ടാലറിയാവുന്ന രണ്ടു പുരുഷന്മാര്‍ക്കുമെതിരെയാണ് കേസ്. ഈ മാസം രണ്ടിന് രാത്രിയോടെ സുന്ദരിയുടെ നേതൃത്വത്തില്‍ ആയുധധാരികളായ...UAPA, Kannur, Maoist

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ മാവോയിസ്റ്റ് നേതാവ് സുന്ദരിക്കും കണ്ടാലറിയാവുന്ന രണ്ടു പുരുഷന്മാര്‍ക്കുമെതിരെ യുഎപിഎ നിയമം ചുമത്തി പേരാവൂര്‍ പൊലീസ് കേസെടുത്തു. ഈ മാസം രണ്ടിന് രാത്രിയോടെ സുന്ദരിയുടെ നേതൃത്വത്തില്‍ ആയുധധാരികളായ സംഘം കണ്ണൂര്‍, വയനാട് അതിര്‍ത്തിയിലുള്ള ചെക്ക്യേരി കോളനിയില്‍ എത്തിയിരുന്നു. 

പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട സംഘം, വിവരം പൊലീസിനെ അറിയിക്കരുതെന്ന് മുന്നറിയിപ്പും നല്‍കി. കോളനിയില്‍ നിന്ന് മടങ്ങും മുൻപ് സുന്ദരിയും കൂട്ടരും മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയതായും പൊലീസിനു വിവരം ലഭിച്ചു.

ADVERTISEMENT

കോളനിവാസികളാണ് സംഭവം പൊലീസിനെ അറിയിച്ചത്. തുടര്‍ന്നാണ് മൂന്നുപേര്‍ക്കുമെതിരെ കേസെടുത്തത്. ഇരിട്ടി ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. പേരാവൂര്‍, കേളകം തുടങ്ങിയ പ്രദേശങ്ങളില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതായാണ് പൊലീസ് പറയുന്നത്.

English Summary : UAPA registered against three including maoist Sundari