ന്യുയോര്‍ക്ക്∙ ലോകത്തെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടികയില്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും. ഫോബ്‌സ് മാസിക തയാറാക്കിയ 100 കരുത്തരായ വനിതകളുടെ പട്ടികയിലാണ് നിര്‍മല സീതാരാമന്‍ ഇടംപിടിച്ചത്. ആദ്യമായി | Niramala Sitharaman | Fobes List | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യുയോര്‍ക്ക്∙ ലോകത്തെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടികയില്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും. ഫോബ്‌സ് മാസിക തയാറാക്കിയ 100 കരുത്തരായ വനിതകളുടെ പട്ടികയിലാണ് നിര്‍മല സീതാരാമന്‍ ഇടംപിടിച്ചത്. ആദ്യമായി പട്ടികയില്‍ ഉള്‍പ്പെടുന്ന നിര്‍മലയ്ക്ക് 34-ാം സ്ഥാനമാണ്. 

എച്ച്‌സിഎല്‍ കോര്‍പറേഷന്‍ സിഇഒ റോഷ്‌നി നദാര്‍ മല്‍ഹോത്രയും ബൈകോണ്‍ സ്ഥാപക കിരണ്‍ മജുംദാറും പട്ടികയിലുണ്ട്. 2019-ലെ പട്ടികയില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലാണ് ഒന്നാമത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിനെ ലഗാര്‍ഡെ രണ്ടാമതെത്തി. യുഎസ് പ്രതിനിധിസഭ സ്പീക്കര്‍ നാന്‍സ് പെലോസിയാണു തൊട്ടുപിന്നില്‍. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പട്ടികയിലുണ്ട്.

ADVERTISEMENT

English Summary: Finance Minister Sitharaman among world's 100 most powerful women: Forbes