ത്തര്‍പ്രദേശിലെ ഫത്തേപുരില്‍ യുവാവ് ബലാത്സംഗം ചെയ്ത് തീകൊളുത്തിയ 18 വയസുകാരിയുടെ നില അതീവഗുരുതരമായി തുടരുന്നു. പെണ്‍കുട്ടിയുടെ 22 വയസുള്ള അകന്ന ബന്ധുവാണ് പീഡിപ്പിച്ച ശേഷം തീകൊളുത്തിയത്. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്‍ക്കായിരുന്നപ്പോഴാണ് പീഡനം നടന്നത്. കേസെടുത്ത പൊലീസ് പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി...rape case| rape| up| manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ യുവാവ് ബലാത്സംഗം ചെയ്ത് തീകൊളുത്തിയ 18 വയസുകാരിയുടെ നില അതീവഗുരുതരമായി തുടരുന്നു. പെണ്‍കുട്ടിയുടെ 22 വയസുള്ള അകന്ന ബന്ധുവാണു പീഡിപ്പിച്ച ശേഷം തീകൊളുത്തിയത്. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്‍ക്കായിരുന്നപ്പോഴാണു പീഡനം നടന്നത്. കേസെടുത്ത പൊലീസ് പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

ബന്ധുവായ ഇരുപത്തിരണ്ടുകാരൻ പീഡിപ്പിച്ചതിനു ശേഷം മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു. ഫത്തേപുർ ജില്ലയിലെ ഹുസൈൻഹജിലാണു സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണു പെൺകുട്ടി ജീവൻ നിലനിർത്തുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. ഫത്തേപുർ ജില്ലാ മജിസ്ട്രേറ്റും പൊലീസ് മേധാവിയും പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. പ്രതിക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അറിയിച്ചു.

ADVERTISEMENT

വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് തന്നെ പീഡിപ്പിച്ചതെന്നും തീകൊളുത്തിയതെന്നും ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിലാണു യുവാവിനെതിരെ കേസെടുത്തത്. അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിയുന്നതുവരെ രണ്ടായി താമസിക്കാൻ ഇന്നലെ കൂടിയ പഞ്ചായത്തിൽ പറഞ്ഞിരുന്നതായും പൊലീസ് അറിയിച്ചു. പ​ഞ്ചായത്ത് കൂടിക്കൊണ്ടിരുന്ന സമയത്താണു തീകത്തി പുക ഉയർന്നത്. ആ സമയത്തു പ്രതിയെന്നു സംശയിക്കുന്ന യുവാവ് പഞ്ചായത്തിൽ ഉണ്ടായിരുന്നതായും ദൃക്സാക്ഷികൾ പറയുന്നു.

English Summary: Girl Raped In Fatepur

ADVERTISEMENT