ഷിംല∙ ഹിമാചല്‍പ്രദേശിലെ ബിലാസ്പൂരില്‍ ബസ് മറിഞ്ഞ് 15 മലയാളി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ചാത്തമംഗലം എംഇഎസ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. Himachal Pradesh bus accident, 15 students from kerala were injured .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിംല∙ ഹിമാചല്‍പ്രദേശിലെ ബിലാസ്പൂരില്‍ ബസ് മറിഞ്ഞ് 15 മലയാളി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ചാത്തമംഗലം എംഇഎസ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. മണാലിയിലേക്ക് വിനോദയാത്രയ്ക്ക് പോയ 51 വിദ്യാർഥികളും 3 അധ്യാപകരും അടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

ഗാംബോള പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ടൂറിസ്റ്റ് ബസിന്റെ ടയർ പഞ്ചറായതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് വിദ്യാർഥികളുടെ നില ഗുരുതരമാണെന്നും ഇവരെ ചണ്ഡിഗഡിലെ ആശുപത്രിയിലേക്കു മാറ്റിയെന്നും അധികൃതർ അറിയിച്ചു. ബാക്കിയുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. 

ADVERTISEMENT

English Summary: Himachal Pradesh bus accident, 15 students from kerala were injured