ലണ്ടൻ ∙ രാജകീയ ചുമതലകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർക്കിളിന്റെയും തീരുമാനത്തിന് എലിസബത്ത് രാ‍‍‍ജ്ഞിയുടെ അംഗീകാരം. ഇതോടെ ബ്രിട്ടൻ വിട്ടു കാനഡയിൽ ഇനിയുള്ള കാലം ചെലവഴിക്കാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ രാജകീയ ചുമതലകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർക്കിളിന്റെയും തീരുമാനത്തിന് എലിസബത്ത് രാ‍‍‍ജ്ഞിയുടെ അംഗീകാരം. ഇതോടെ ബ്രിട്ടൻ വിട്ടു കാനഡയിൽ ഇനിയുള്ള കാലം ചെലവഴിക്കാനുള്ള ദമ്പതികളുടെ തീരുമാനത്തിൽ സ്ഥിരീകരണമായി.

ജ്യേഷ്ഠൻ വില്യം രാജകുമാരനുമായുള്ള അകൽച്ചയെ തുടർന്നാണ് രാജ്യം വിട്ട് സ്വതന്ത്രസംരംഭം തുടങ്ങാൻ സസക്സ് പ്രഭുവും പ്രഭ്വിയുമായ ഇരുവരും തീരുമാനിച്ചത്. ഇനിയുള്ള സമയം അമേരിക്കയിലും യുകെയിലുമായി ചെലവിടുമെന്നും രാജ്ഞിയോടും കോമൺവെൽത്തിനോടുമുള്ള കടപ്പാട് നിലനിർത്താൻ ഏതാനും ചില രാജകീയ ചുമതലകൾ മാത്രം തുടർന്നു വഹിക്കുമെന്നുമാണു ഹാരി രാജകുമാരൻ പറഞ്ഞത്.

ADVERTISEMENT

സംഭവത്തിൽ രാജ്ഞി കടുത്ത നീരസത്തിലാണെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്വന്തം കാലിൽ നിൽക്കാനും ജീവകാരുണ്യപ്രവർത്തനം നടത്താനുമാണ് ഹാരിയും മേഗനും ഉദ്ദേശിക്കുന്നത്. കിരീടാവകാശത്തിൽ ആറാമനാണ് ഹാരി. വില്യം രണ്ടാമനും.

English Summary: Queen Elizabeth Agrees On "Period Of Transition" For Prince Harry, Meghan