പത്തനംതിട്ട∙ കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം മരവിപ്പിച്ചത് ജോസ് വിഭാഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ജോസ് കെ.മാണി എംപി. ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന......... Jose K mani

പത്തനംതിട്ട∙ കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം മരവിപ്പിച്ചത് ജോസ് വിഭാഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ജോസ് കെ.മാണി എംപി. ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന......... Jose K mani

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം മരവിപ്പിച്ചത് ജോസ് വിഭാഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ജോസ് കെ.മാണി എംപി. ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചതെന്നും ജോസ് പറഞ്ഞു.

കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധി രണ്ടില ചിഹ്നത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കും. ഇക്കാര്യത്തിൽ മറ്റൊരു ചർച്ചയുടെയും ആവശ്യമില്ല. സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

കേരള കോൺഗ്രസ് എം ജോസ് വിഭാഗം സംസ്ഥാന നേതൃ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ പ്രശ്നങ്ങൾ വിശദമായി പഠിക്കാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്നും കാർഷിക കമ്മിഷനെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

English Summary: Jose K Mani on Kerala Congress (M) Symbol

ADVERTISEMENT