പാലക്കാട്∙ കുട്ടികൾക്കിടയിലേക്കു സംസ്ഥാന പെ‍ാലീസിന്റെ ‘മാലാഖമാരെത്തും’. രക്ഷിതാക്കളും കുട്ടുകാരും അധ്യാപകരും ബന്ധുക്കളുമെ‍ാക്കെയായി മാലാഖ സംസാരിക്കും. കാര്യങ്ങൾ രേഖപ്പെടുത്തും. കുട്ടികൾക്കെതിരെയുളള ലൈംഗിക അതിക്രമങ്ങൾ.... Kerala Police, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ കുട്ടികൾക്കിടയിലേക്കു സംസ്ഥാന പെ‍ാലീസിന്റെ ‘മാലാഖമാരെത്തും’. രക്ഷിതാക്കളും കുട്ടുകാരും അധ്യാപകരും ബന്ധുക്കളുമെ‍ാക്കെയായി മാലാഖ സംസാരിക്കും. കാര്യങ്ങൾ രേഖപ്പെടുത്തും. കുട്ടികൾക്കെതിരെയുളള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായാണു മാലാഖ എന്നപേരിൽ ബേ‍ാധവൽക്കരണ, കരുതൽ സംവിധാനവുമായി പെ‍ാലീസ് ഇറങ്ങുന്നത്.

രണ്ടരമാസം നീളുന്ന പരിപാടിയിൽ കുട്ടികളുടെ സുരക്ഷയുമായി അടുത്തുബന്ധം പുലർത്തുന്ന രക്ഷാകർത്താക്കൾ, അധ്യാപകർ, ബന്ധുക്കൾ, പെ‍ാലീസ് ഉദ്യേ‍ാഗസ്ഥർ, ഡേ‍ാക്ടർമാർ, ആരേ‍ാഗ്യ മേഖലയിലുള്ളവർ, മാധ്യമപ്രവർത്തകർ എന്നിവർക്കു നിയമത്തെക്കുറിച്ചും, കരുതൽ നടപടികളെക്കുറിച്ചും ക്ലാസുകളെടുക്കും. ബുധനാഴ്ച (15) മുതൽ മാർച്ച് 31വരെയുളള മാലാഖയുടെ യാത്രാപരിപാടി തീരുമാനിക്കേണ്ടതു ജില്ലാപെ‍ാലീസ് മേധാവികളാണ്.

ADVERTISEMENT

അക്രമങ്ങൾക്കെതിരെയുള്ള സന്ദേശം നൽകുന്ന ദൃശ്യങ്ങളുമായി വാവ എക്സ്പ്രസ് എന്ന പേരിലുള്ള വാഹനവും സംസ്ഥാനമെ‍ാട്ടാകെ പര്യടനം നടത്തും. ഒപ്പുശേഖരണം, സാംസ്കാരിക പരിപാടികൾ, തെരുവു നാടകങ്ങൾ, മണൽ ചിത്രരചന, ചലച്ചിത്ര, ടെലിവിഷൻ മേഖലയിലെ താരങ്ങളെ പങ്കെടുപ്പിച്ചു ‍പൊതുപരിപാടികളും നടത്താൻ ഡിജിപി ലേ‍ാക്നാഥ ബെഹ്റ എസ്പിമാർക്കു നിർദേശം നൽകി. കുടുംബശ്രീ, ജനശ്രീ തുടങ്ങിയ സംഘടനകൾ, അങ്കണവാടി പ്രവർത്തകർ എന്നിവരെയും ഉൾപ്പെടുത്തും. ജനമൈത്രി പെ‍ാലീസ് മുഖേനെ വീടുകൾതേ‍ാറും ബേ‍ാധവത്ക്കരണ സന്ദേശങ്ങൾ നൽകും. പെ‍ാതുജനങ്ങളിൽ നിന്നുള്ള പ്രതികരണം ബീറ്റ് ഒ‍ാഫിസർമാർ ശേഖരിക്കണം.