കണ്ണൂർ∙ കെപിസിസി പുനഃസംഘടന വരുമ്പോൾ തനിക്കു രണ്ടിലൊരു സ്ഥാനം മാത്രം മതിയെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എംപി. പക്ഷേ, അത് ഏതു പദവിയാണെന്നതു താൻ തീരുമാനിക്കും. തന്നെ സംബന്ധിച്ചു സംഘടന തന്നെയാണു പ്രധാനം....K Sudhakaran, KPCC, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കെപിസിസി പുനഃസംഘടന വരുമ്പോൾ തനിക്കു രണ്ടിലൊരു സ്ഥാനം മാത്രം മതിയെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എംപി. പക്ഷേ, അത് ഏതു പദവിയാണെന്നതു താൻ തീരുമാനിക്കും. തന്നെ സംബന്ധിച്ചു സംഘടന തന്നെയാണു പ്രധാനം. അതു കഴിഞ്ഞേ മറ്റെന്തുമുള്ളൂ.

പുനഃസംഘടനയിൽ സംഘടനാ പ്രവർത്തനത്തിനു പാർട്ടി അവസരം തന്നാൽ അതു സ്വീകരിക്കുമെന്നു കെ.സുധാകരൻ പറഞ്ഞു. രാഷ്ട്രരക്ഷാ മാർച്ചിനെക്കുറിച്ചു വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.

ADVERTISEMENT

English Summary : K Sudhakaran on KPCC reshuffling