ന്യൂ‍ഡൽഹി∙ നിർഭയ േകസ് പ്രതികൾക്ക് 22–ന് വധശിക്ഷ നടപ്പാക്കാൻ കഴിയില്ലെന്ന് ഡൽഹി സർക്കാർ. അഭിഭാഷകൻ രാഹുൽ മെഹ്റയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. രാഷ്ട്രപതിക്കു നൽകിയിരിക്കുന്ന... Nirbhaya Case, Death Penalty

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ നിർഭയ േകസ് പ്രതികൾക്ക്  22ന് വധശിക്ഷ നടപ്പാക്കാൻ കഴിയില്ലെന്ന് ഡൽഹി സർക്കാർ. അഭിഭാഷകൻ രാഹുൽ മെഹ്റയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. രാഷ്ട്രപതിക്കു നൽകിയിരിക്കുന്ന ദയാഹർജി അദ്ദേഹം റദ്ദാക്കിയാലും അതിനുശേഷം 14 ദിവസം കൂടി കഴിഞ്ഞേ ശിക്ഷ നടപ്പാക്കാൻ പാടുള്ളൂവെന്ന് രാഹുൽ മെഹ്റ കോടതിയെ അറിയിച്ചു.

പ്രതികളിൽ മുകേഷ് കുമാർ നൽകിയ ഹർജിയിന്മേലാണ് വാദം നടന്നത്. പ്രതികളുടെ ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ലഫ്റ്റ്നന്റ് ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കി. വധശിക്ഷ റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. ഇതിനായി വിചാരണ കോടതിയെ തന്നെ സമീപിക്കാനും പ്രതിഭാഗത്തോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചു.

ADVERTISEMENT