കൊല്ലം ∙ തമിഴ് സിനിമാ നടൻ പുകവലിക്കുന്ന ചിത്രം ഒട്ടിച്ച് വാഹനമോടിച്ച വാഹന ഉടമ കുടുങ്ങി. കെ എൽ -16-വി 4679 നമ്പർ എച്ച്ജിവി ടിപ്പർ ലോറിയുടെ പുറകിലാണ് സ്റ്റിക്കർ പതിച്ചിരുന്നത്. ബീഡി, സിഗററ്റ്, പുകയില..... Smoking Poster

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ തമിഴ് സിനിമാ നടൻ പുകവലിക്കുന്ന ചിത്രം ഒട്ടിച്ച് വാഹനമോടിച്ച വാഹന ഉടമ കുടുങ്ങി. കെ എൽ -16-വി 4679 നമ്പർ എച്ച്ജിവി ടിപ്പർ ലോറിയുടെ പുറകിലാണ് സ്റ്റിക്കർ പതിച്ചിരുന്നത്. ബീഡി, സിഗററ്റ്, പുകയില എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിരോധിച്ച സാഹചര്യത്തിൽ കോപ്ട നിയമപ്രകാരമാണ് കേസ്.

ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.വി.വി.ഷേർലിയുടെ നിർദേശപ്രകാരമാണ് വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തത്. ടെക്‌നിക്കൽ അസിസ്റ്റന്റ് എം.നാരായണനാണ് നിയമ ലംഘനം കണ്ടെത്തിയത്. കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി-2 ൽ കേസ് ഫയൽ ചെയ്തു.

ADVERTISEMENT

English Summary:Case Registered Against Vehicle Owner for pasting Smoking Poster