തിരുവനന്തപുരം ∙ 2018ലെ ജി.വി. രാജാ അവാർഡിന് (3 ലക്ഷം രൂപ) പുരുഷ വിഭാഗത്തിൽ അത്‌ലറ്റിക്‌സ് താരം മുഹമ്മദ് അനസും വനിതാ വിഭാഗത്തിൽ ബാഡ്മിന്റൻ താരം പി.സി. തുളസിയും അർഹരായി | G V Raja Award | Sports | Kerala | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ 2018ലെ ജി.വി. രാജാ അവാർഡിന് (3 ലക്ഷം രൂപ) പുരുഷ വിഭാഗത്തിൽ അത്‌ലറ്റിക്‌സ് താരം മുഹമ്മദ് അനസും വനിതാ വിഭാഗത്തിൽ ബാഡ്മിന്റൻ താരം പി.സി. തുളസിയും അർഹരായി. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലെ വെള്ളിമെഡൽ നേട്ടമാണ് മുഹമ്മദ് അനസിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ നേട്ടവും യൂബർ കപ്പിലെ നേട്ടവുമാണു പി.സി. തുളസിയെ പുരസ്‌കാരത്തിന് ഉടമയാക്കിയതെന്നു മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.

ഒളിംപ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് (2 ലക്ഷം രൂപ) ലോങ്ജംപ് പരിശീലകൻ ടി.പി.ഔസേപ്പിനാണ്. മികച്ച കായിക പരിശീലകനുള്ള അവാർഡ് ( 1 ലക്ഷം രൂപ) ഫുട്‌ബോൾ പരിശീലകൻ സതീവൻ ബാലനും.

ADVERTISEMENT

English Summary: G V Raja Award 2018 announced