തിരുവനന്തപുരം ∙ തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസ് വീണ്ടും ഗവർണർക്ക് അയക്കേണ്ടതില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു... | local body seats ordinance | Kerala Govt | Governor Arif Mohammad Khan | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസ് വീണ്ടും ഗവർണർക്ക് അയക്കേണ്ടതില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. ഓർഡിനൻസിനു പകരം നിയമ നിർമാണം നടത്താവുന്നതാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ബില്ലായി സഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. ഈ മാസം 31നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.

വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ നിയമസഭ ചേരാമെങ്കിൽ ഈ നിയമം പാസാക്കാനും സഭ ചേർന്നുകൂടെയെന്നാണ് ഗവർണറുടെ നിലപാട്.

ADVERTISEMENT

English Summary: Local body seats ordinance; not need to send again, legal advise to Govt