മഞ്ചേരി ∙ പോക്സോ കേസിൽ പ്രതിയായ പയ്യനാട് സ്വദേശി പി.കെ. സെയ്തിനെ (58) അയൽവാസിയുടെ കൃഷിയിടത്തിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പതിനൊന്നര | Crime | Mancheri | POCSO | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ചേരി ∙ പോക്സോ കേസിൽ പ്രതിയായ പയ്യനാട് സ്വദേശി പി.കെ. സെയ്തിനെ (58) അയൽവാസിയുടെ കൃഷിയിടത്തിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. സെയ്ത് ജാമ്യത്തിൽ ഇറങ്ങിയതാണ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പ്രതിയെന്നു സംശയിക്കുന്നയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary: POCSO case accused hacked to death