തിരുവനന്തപുരം∙ കളിയിക്കാവിളയിൽ എസ്എസ്ഐയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. അബ്ദുൽ ഷമീമിനും തൗഫീക്കിനുമെതിരെയാണു യുഎപിഎ ചുമത്തിയത്. ഇരുവർക്കും തീവ്രവാദ ബന്ധമുണ്ടെന്നു സംശയിക്കുന്ന സാഹചര്യത്തിലാണിത്...Kaliyikkavila SSI murder, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കളിയിക്കാവിളയിൽ എസ്എസ്ഐയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. അബ്ദുൽ ഷമീമിനും തൗഫീക്കിനുമെതിരെയാണു യുഎപിഎ ചുമത്തിയത്. ഇരുവർക്കും തീവ്രവാദ ബന്ധമുണ്ടെന്നു സംശയിക്കുന്ന സാഹചര്യത്തിലാണിത്.

കഴിഞ്ഞ ദിവസം തക്കല പൊലീസ് സ്റ്റേഷനിൽ ഇരുവരെയും തമിഴ്നാട് പൊലീസ് ചോദ്യം ചെയ്തു. സംഘടനാ പ്രവർത്തനം തടസപ്പെടുത്തിയ തമിഴ്നാട് പൊലീസിനോടു പ്രതികാരം ചെയ്യാനാണ് എസ്എസ്ഐ വിൽസനെ കൊലപ്പെടുത്തിയതെന്ന് ഇരുവരും പറഞ്ഞതായി പൊലീസ് പറയുന്നു. 

ADVERTISEMENT

പരിചയമുള്ള സ്ഥലമായതിനാല്‍ കളിയിക്കാവിള ചെക്പോസ്റ്റ് തിരഞ്ഞെടുക്കുകയായിരുന്നു. കേസിൽ 18 പേർ കസ്റ്റഡിയിലുണ്ട്. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്. ചിലർ പൊലീസ് നിരീക്ഷണത്തിലാണ്. കന്യാകുമാരി എസ്പി ശ്രീനാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

English Summary: Kaliyikkavila SSI Murder, UAPA Against Accused

ADVERTISEMENT