തിരുവനന്തപുരം ∙ പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ വീടുകയറി പ്രചാരണം നടത്താന്‍ സിപിഎം. ജനസംഖ്യ റജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കരുതെന്ന് അഭ്യര്‍ഥിക്കും. മാര്‍ച്ച്23ന് പ്രചാരണം അവസാനിക്കും.... CPM, CAA

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ വീടുകയറി പ്രചാരണം നടത്താന്‍ സിപിഎം. ജനസംഖ്യ റജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കരുതെന്ന് അഭ്യര്‍ഥിക്കും. മാര്‍ച്ച്23ന് പ്രചാരണം അവസാനിക്കും.

സംയുക്ത സമരങ്ങളില്‍ പാര്‍ട്ടി പങ്കാളിയാകുമെന്നും സീതാറാം യച്ചൂരി പറഞ്ഞു. കേന്ദ്രത്തിനു കേരളത്തോട് അവഗണനയാണ്. സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍ പദവി ആവശ്യമില്ല. ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു യച്ചൂരി.

ADVERTISEMENT

English Summary: CPM General Secreatry Sitaram Yechury Press Meet