അമരവാതി ∙ ഇന്ത്യയുടെ ദീർഘദൂര ആണവ മിസൈൽ പരീക്ഷണം വിജയം. 3500 കിലോമീറ്റർ ദൂരപരിധിയുള്ള കെ4 ബലിസ്റ്റിക് മിസൈലാണ് ആന്ധ്രാ തീരുത്തുനിന്ന് വിക്ഷേപിച്ചത്. ഡിഫൻസ് റിസേർച്ച് ഡിഫൻ ഓർഗനൈസേഷനാണ് (ഡിആർഡിഒ) മിസൈൽ വികസിപ്പിച്ചത്. ഐഎൻഎസ് അരിഹന്ത് മുങ്ങിക്കപ്പലിലാണ് മിസൈൽ ഉപയോഗിക്കുക. English Summary: India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമരവാതി ∙ ഇന്ത്യയുടെ ദീർഘദൂര ആണവ മിസൈൽ പരീക്ഷണം വിജയം. 3500 കിലോമീറ്റർ ദൂരപരിധിയുള്ള കെ4 ബലിസ്റ്റിക് മിസൈലാണ് ആന്ധ്രാ തീരുത്തുനിന്ന് വിക്ഷേപിച്ചത്.

ഡിഫൻസ് റിസേർച്ച് ആൻഡ് ഡിഫൻസ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് മിസൈൽ വികസിപ്പിച്ചത്. ഐഎൻഎസ് അരിഹന്ത് മുങ്ങിക്കപ്പലിലാണ് മിസൈൽ ഉപയോഗിക്കുക.

ADVERTISEMENT

English Summary: India Successfully Launched Nuclear Missile