മംഗളൂരു ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളുരുവിൽ പ്രകടനം നടത്തിയ വിവിധ ജില്ലകളിലെ രണ്ടായിരത്തോളം മലയാളികൾക്ക് നോട്ടിസ്. കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്.... Mangaluru

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മംഗളൂരു ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളുരുവിൽ പ്രകടനം നടത്തിയ വിവിധ ജില്ലകളിലെ രണ്ടായിരത്തോളം മലയാളികൾക്ക് നോട്ടിസ്. കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്.

സിറ്റി ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിൽ നിന്നാണ് നോട്ടിസ് അയച്ചിരിക്കുന്നത്. മൊബൈൽ ടവർ ലൊക്കേഷനിൽ നിന്ന് ലഭിച്ച നമ്പറുകളിൽ നിന്നാണ് വിലാസം കണ്ടെത്തിയത്

ADVERTISEMENT

English Summary: Notice For CAA Malayali Protesters at Mangaluru