ഇടുക്കി ∙ വണ്ണപ്പുറത്ത് കള്ളനോട്ടുമായി ഒരാൾ പിടിയിൽ. കോതമംഗലം സ്വദേശി ഷോൺ വർഗ്ഗീസാണ് പിടിയിലായത്. പൊലീസിനെ കണ്ട് കള്ളനോട്ട് റോഡിലേക്ക് വാരിവിതറി | Idukki | Counterfeit Notes | Police | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടുക്കി ∙ വണ്ണപ്പുറത്ത് കള്ളനോട്ടുമായി ഒരാൾ പിടിയിൽ. കോതമംഗലം സ്വദേശി ഷോൺ വർഗ്ഗീസാണ് പിടിയിലായത്. പൊലീസിനെ കണ്ട് കള്ളനോട്ട് റോഡിലേക്ക് വാരിവിതറി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.

പ്രതിയിൽ നിന്ന് 20,000 രൂപയുടെ കള്ളനോട്ട് കണ്ടെടുത്തു. പുതിയ 100 രൂപ നോട്ടാണ് കണ്ടെടുത്തത്. കള്ളനോട്ട് അച്ചടിച്ചത് കോതമംഗലത്തെ സ്വന്തം വീട്ടിലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ADVERTISEMENT

English Summary: Man held with counterfeit notes in Idukki