കണ്ണൂർ ∙ വിവാഹ വേദിയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം. വനിത ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി എം.കെ ഷമീമയുടെ അനുജന്റെ വിവാഹ വേദിയിലാണ് | CAA Protest in Marriage | Kannur | manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ വിവാഹ വേദിയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം. വനിത ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി എം.കെ ഷമീമയുടെ അനുജന്റെ വിവാഹ വേദിയിലാണ് പ്രതിഷേധം അരങ്ങേറിയത്. #NO_NRC #NO_CAA എന്നെഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് വരൻ മുഹമ്മദ് ഷമീമും വധു റുഹൈദയും നിയമത്തിനെതിരെയുള്ള പ്രതിഷേധം അറിയിച്ചത്.

മറ്റൊരു വിവാഹ പന്തലിലും പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം അരങ്ങേറി. സുബി അഴിയൂറും അശ്വതി ബാലകൃഷ്ണനും പ്ലക്കാർഡുകൾക്കൊപ്പം മുദ്രാവാക്യവും വിളിച്ചാണ് പ്രതിഷേധം അറിയിച്ചത്. വരൻ സുബി മുദ്രാവാക്യം വിളിച്ചപ്പോൾ വിരുന്നുകാർ അത് ഏറ്റുവിളിച്ചു.

ADVERTISEMENT

English Summary: CAA Protest in Marriage