ന്യൂഡൽഹി∙ നേപ്പാളിൽ റിസോർട്ടിൽ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിച്ചു. ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ ആണ് എത്തിയത്... | keralites died in nepal | Delhi | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ നേപ്പാളിൽ റിസോർട്ടിൽ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിച്ചു. ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ ആണ് എത്തിയത്. വൈകിട്ടു ആറിനുള്ള വിമാനത്തിൽ തിരുവനന്തപുരത്ത് കൊണ്ടുവരും. രാത്രി 10.30 ന് എത്തിച്ചേരും. നോർക്ക ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി സഹായങ്ങൾ ചെയ്തു. പ്രവീണിന്റെ സുഹൃത്തുക്കൾ ആണ് ഒപ്പം ഉള്ളത്. കോഴിക്കോട് സ്വദേശി രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ വൈകുന്നേരം ആറു മണിയോടെ ഡൽഹിയിൽ എത്തും. വിമാനത്താവളത്തിൽ സൂക്ഷിച്ച ശേഷം നാളെ രാവിലെ 9.05 നുള്ള വിമാനത്തിൽ കോഴിക്കോട് കൊണ്ടുവരും.

English Summary: Keralites died in Nepal dead body's arrives in Delhi