ചെന്നൈ ∙ 1000 വർഷത്തിലധികം പഴക്കമുള്ള തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൽ കുംഭാഭിഭേഷകത്തിന് ഇനി തമിഴിലും മന്ത്രങ്ങൾ മുഴങ്ങും | Thanchavoor Temple | Tamil | Tamil Nadu | Manorama Online

ചെന്നൈ ∙ 1000 വർഷത്തിലധികം പഴക്കമുള്ള തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൽ കുംഭാഭിഭേഷകത്തിന് ഇനി തമിഴിലും മന്ത്രങ്ങൾ മുഴങ്ങും | Thanchavoor Temple | Tamil | Tamil Nadu | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ 1000 വർഷത്തിലധികം പഴക്കമുള്ള തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൽ കുംഭാഭിഭേഷകത്തിന് ഇനി തമിഴിലും മന്ത്രങ്ങൾ മുഴങ്ങും. അടുത്ത മാസം 5നുള്ള മഹാകുംഭാഭിഷേകം തമിഴിലും സംസ്കൃതത്തിലും നടത്തുമെന്നു സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. മന്ത്രഭാഷ സംബന്ധിച്ച തർക്കവും ഇതോടെ പരിഹരിച്ചു. തമിഴ് പാരമ്പര്യത്തിന്റെ അഭിമാന ചിഹ്നമായ ക്ഷേത്രത്തിലെ കുംഭാഭിഷേകം തമിഴിൽ വേണമെന്നു ഡിഎംകെ ഉൾപ്പെടെയുള്ള രാഷ്ട്രീയ  പാർട്ടികളും ശൈവ മഠങ്ങളിലെ ആചാര്യന്മാരും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മുൻ വർഷങ്ങളിലേതുപോലെ  സംസ്കൃതത്തിൽ തന്നെ മതിയെന്നു ബിജെപി പറഞ്ഞതോടെയാണു തർക്കമായത്. യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ ക്ഷേത്രത്തിൽ 1997ൽ ആണ്   ഇതിനു മുൻപു കുംഭാഭിഷേകം നടന്നത്.