തിരുവനന്തപുരം ∙ അഞ്ച് ജില്ലാ പൊലീസ് മേധാവിമാർക്കു സ്ഥലംമാറ്റം. കൂടത്തായി കൂട്ടക്കൊല കേസ് അന്വേഷണ ഉദ്യോഗസ്ഥനും നിലവില്‍ കോഴിക്കോട് റൂറല്‍ എസ്പിയുമായ കെ.ജി.സൈമൺ പത്തനംതിട്ട എസ്പിയാകും. ക്രൈംബ്രാഞ്ച് കണ്ണൂര്‍ മേധാവി എ.ശ്രീനിവാസിനെ കോഴിക്കോട് റൂറല്‍ എസ്പിയാക്കി നിയമിച്ചു..... Kerala Police

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ അഞ്ച് ജില്ലാ പൊലീസ് മേധാവിമാർക്കു സ്ഥലംമാറ്റം. കൂടത്തായി കൂട്ടക്കൊല കേസ് അന്വേഷണ ഉദ്യോഗസ്ഥനും നിലവില്‍ കോഴിക്കോട് റൂറല്‍ എസ്പിയുമായ കെ.ജി.സൈമൺ പത്തനംതിട്ട എസ്പിയാകും. ക്രൈംബ്രാഞ്ച് കണ്ണൂര്‍ മേധാവി എ.ശ്രീനിവാസിനെ കോഴിക്കോട് റൂറല്‍ എസ്പിയാക്കി നിയമിച്ചു.

കാസർകോട് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫിനെ ആലപ്പുഴ എസ്പിയായും പത്തനംതിട്ട എസ്പി ജി.ജയ്‌ദേവിനെ കോട്ടയം എസ്പിയായും നിയമിച്ചു. കോട്ടയം എസ്പിയായിരുന്ന പി.എസ്.സാബുവിനെ കാസർകോട് ജില്ലാ പൊലീസ് മേധാവിയായും മാറ്റി നിയമിച്ചു.

ADVERTISEMENT

English Summary: Transfer for Five Police District Heads