ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമം (സിഎഎ) മുസ്‌ലിംകൾക്ക് ഭീഷണിയല്ലെന്നും ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻപിആർ), ദേശീയ പൗര റജിസ്റ്റർ (എൻആർസി) എന്നിവ അത്യന്താപേക്ഷിതമാണെന്നും നടൻ രജനീകാന്ത്... | Rajinikanth | CAA | Muslims | NRC | NPR | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമം (സിഎഎ) മുസ്‌ലിംകൾക്ക് ഭീഷണിയല്ലെന്നും ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻപിആർ), ദേശീയ പൗര റജിസ്റ്റർ (എൻആർസി) എന്നിവ അത്യന്താപേക്ഷിതമാണെന്നും നടൻ രജനീകാന്ത്. പൗരത്വ ഭേദഗതി നിയമം നമ്മുടെ രാജ്യത്തെ ഒരു പൗരനെയും ബാധിക്കില്ല. അത് മുസ്‌ലിംകളെ ബാധിക്കുന്നുവെങ്കിൽ ഞാൻ അവർക്ക് വേണ്ടി നിലകൊള്ളുന്ന ആദ്യ വ്യക്തിയാകും. പുറത്തുനിന്നുള്ളവരെക്കുറിച്ച് അറിയേണ്ട ആവശ്യകതയാണ് എൻ‌പി‌ആർ. എൻ‌ആർ‌സി ഇതുവരെ രൂപീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary: Rajinikanth says CAA not a threat to Muslims, NRC, NPR essential