തിരുവനന്തപുരം∙ സംസ്ഥാന ബജറ്റിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാകുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്. 25 രൂപയ്ക്ക് ഊണ് നൽകുന്നത് പ്രായോഗികമാണ്. പദ്ധതി കേരളമൊട്ടാകെ നടപ്പാക്കുമെന്നും മനോരമ ന്യൂസിന് ...Kerala Budget 2020, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാന ബജറ്റിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാകുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്. 25 രൂപയ്ക്ക് ഊണ് നൽകുന്നതു പ്രായോഗികമാണ്. പദ്ധതി കേരളമൊട്ടാകെ നടപ്പാക്കുമെന്നും മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

12 രൂപയ്ക്ക് കുപ്പിവെള്ളം ഇക്കൊല്ലം നൽകാനാവുമെന്നാണ് പ്രതീക്ഷ. ബജറ്റിലെ പ്രഖ്യാപനങ്ങൾ ആവർത്തനമാണെന്ന പ്രതിപക്ഷത്തിന്റെ വിമർശനത്തിന് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. ദീര്‍ഘകാലപദ്ധതികള്‍ വരുമ്പോള്‍ ബജറ്റിലെ പ്രഖ്യാപനങ്ങളിൽ  ആവർത്തനമുണ്ടാകാറുണ്ട്. ജീവനക്കാരുടെ പുനർ വിന്യാസത്തില്‍ മാറ്റമില്ലെന്നും വിവിധ പദ്ധതി അടങ്കലുകളില്‍ 10 ശതമാനത്തിന്റെ കുറവ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ADVERTISEMENT

English Summary : Finance Minister Dr. Thomas Issac, Kerala Budget 2020