ആലപ്പുഴ ∙ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കാവുന്നതിൽ ഏറ്റവും മികച്ച ബജറ്റാണെന്ന് തോമസ് ഐസക് അവതരിപ്പിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി | Kanam Rajendran | Kerala Budget 2020 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കാവുന്നതിൽ ഏറ്റവും മികച്ച ബജറ്റാണെന്ന് തോമസ് ഐസക് അവതരിപ്പിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്ര സർക്കാർ കേരളത്തോടു കാട്ടുന്ന അവഗണനയ്ക്കിടിലും സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന നിർദേശങ്ങളാണ് ബജറ്റിലുള്ളത്. വലിയ പദ്ധതികൾ ചുരുങ്ങിയ കാലം കൊണ്ട് നടപ്പാക്കാനാവില്ല. ഓന്നോ രണ്ടോ ബജറ്റുകൾ വഴിയേ ഇവ പൂർത്തീകരിക്കാനാകൂ. അതുകൊണ്ടാണ് ബജറ്റിൽ ചില പദ്ധതികൾ ആവർത്തിക്കുന്നത്. കേരളത്തിന്റെ നികുതി വിഹിതം കുറഞ്ഞെന്നും വായ്പയെടുക്കാൻ പോലും കേന്ദ്രം അനുവാദിക്കുന്നില്ലെന്നും കാനം പറഞ്ഞു.

English Summary: Kanam Rajendran on Kerala Budget