പട്ന ∙ മുതിർന്ന ആർജെഡി നേതാവും എംഎൽഎയുമായ ചന്ദ്രികാ റായി പാർട്ടിയിൽ നിന്നു രാജിവച്ചു. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മൂത്ത പുത്രൻ തേജ് പ്രതാപ് യാദവിന്റെ ഭാര്യാപിതാവാണു ചന്ദ്രികാ റായി. Chandrika Rai | RJD | Manorama News | Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ മുതിർന്ന ആർജെഡി നേതാവും എംഎൽഎയുമായ ചന്ദ്രികാ റായി പാർട്ടിയിൽ നിന്നു രാജിവച്ചു. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മൂത്ത പുത്രൻ തേജ് പ്രതാപ് യാദവിന്റെ ഭാര്യാപിതാവാണു ചന്ദ്രികാ റായി. വിവാഹ മോചന കേസ് തുടരവേ തേജ് പ്രതാപിന്റെ ഭാര്യ ഐശ്വര്യ റായിയെ ലാലുവിന്റെ പത്നി റാബ്റി ദേവി വസതിയിൽ നിന്നു പുറത്താക്കിയിരുന്നു.

ആർജെഡിയിൽ നിന്നു രാജിവച്ച സാഹചര്യത്തിൽ നിയമസഭയിൽ തനിക്കു പ്രത്യേക സീറ്റു നൽകണമെന്നു സ്പീക്കറോട് ആവശ്യപ്പെടുമെന്നു ചന്ദ്രിക അറിയിച്ചു. നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു ചന്ദ്രിക പാർട്ടി വിടുന്നത്. ജനതാദളിൽ (യു) ചേരുമെന്നാണു സൂചനകൾ. 

ADVERTISEMENT

English Summary: Chandrika Rai, Tej Pratap's Father-In-Law, Quits Rashtriya Janata Dal